Dulquer Salmaan's dance video viral <br />ദുൽഖറിന്റെ വൈറൽ ഡാൻസ് വീഡിയോ <br />മറ്റുള്ള ഭാഷകളെ വെച്ച് നോക്കുമ്പോള്‍ മലയാള സിനിമയില്‍ ഡാന്‍സ് വളരെ കുറവാണ്. മമ്മൂട്ടിയുടെ ഡാന്‍സുകള്‍ പലപ്പോഴും ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള സംഗതി തരുന്നവയാണ്. അക്കാര്യത്തില്‍ മോഹന്‍ലാല്‍ മിടുക്കനാണ്. നല്ല രീതിയില്‍ തന്നെ ഡാന്‍സ് കളിക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിരുന്നു. <br />#DQ